അക്ഷര സമിതി, ഒക്ടോ 2024

#അക്ഷരസമിതി 
സാംസ്കാരികവേദി , മാരാരിക്കുളം.
പ്രതിമാസ സാഹിത്യസംഗമം
27-10- 2024

മാരാരിക്കുളം അക്ഷര സമിതി സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ പരിപാടി കുഞ്ഞൻപിള്ള സ്മാരക ഹാളിൽ നാടകകൃത്തും അഭിനേതാവുമായ  പീറ്റർ കാട്ടൂർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ്  കെ ആർ ബാലൂഷ്ണൻ അധ്യക്ഷത വഹിച്ചു .ഗീത അജിതാലയം സ്വാഗതവും പി മോഹനചന്ദ്രൻ ആമുഖ പ്രസംഗവും, വിജയൻ തൈവച്ചേടത്ത് നന്ദിയും പറഞ്ഞു.

പ്രഫ കെ എ സോളമൻ, സാബ്ജി , എൻ ചന്ദ്രഭാനു , ശോശാമ്മ, സുധർമ്മ ,  വേണു കടക്കരപ്പള്ളി, വിക്രമൻ ശ്രീരഞ്ജിനി , കെ പങ്കജോത്ഭവൻ, പി.കെ സദാശിവൻ, രാജു,സോമൻ മാരാരിക്കുളം തുടങ്ങിയവർ സൃഷ്ടികൾ അവതരിപ്പിച്ചു. പി മോഹനചന്ദ്രൻ സൃഷ്ടികളുടെ അവലോകനം നടത്തി..

Comments

Popular posts from this blog

New Innings plan

Dangerous threats